biju-k-63

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പൊൻകുന്നിൽ പരേതരായ പപ്പുക്കുട്ടി വൈദ്യരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ കെ. ബിജു (63, റിട്ട. അദ്ധ്യാപകൻ, തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 10ന്.