stifen-80

തേ​വ​ലക്ക​ര: അ​രി​നല്ലൂർ ചു​ന്തി​നേ​ഴ്​ത്ത് വീട്ടിൽ സ്റ്റീ​ഫൻ (80) നി​ര്യാ​ത​നായി. ഭാര്യ: മേ​ബിൾ. മക്കൾ: ലിസി, മിനി, ജോസ്, സണ്ണി. മ​രു​മക്കൾ: രാജു, സു​ധ സണ്ണി, പ​രേ​തനാ​യ ജർ​വാ​സിസ്.