rajayyannadar

വിതുര: പൊന്നാംചുണ്ട് ഷൈൻഹൗസിൽ കെ.രാജയ്യൻനാടാർ (75) നിര്യാതനായി.ഭാര്യ: ദാസമ്മ. മക്കൾ: ഷൈൻരാജ്, ഷാനിരാജ്, ഷൈജുരാജ്. മരുമക്കൾ: ഡി.എസ്.ഷിബു, എസ്.ശരണ്യ.