വിതുര: മരുതാമല കാഞ്ചനത്തിൽ എം.ബേബി (77) നിര്യാതയായി.മക്കൾ: ഷൈലജ, എൽ.മധു (സി.പി.എം വിതുര ലോക്കൽകമ്മിറ്റിഅംഗം),സജി, ഷിബു. മരുമക്കൾ: പരേതനായ എച്ച്.ക്ലാറൻസ്, റീന, രജനി.സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക്.