കിളിമാനൂർ: വാലഞ്ചേരി മാവിൻമൂട് പ്ലാവിള വീട്ടിൽ പി.ഹരിദാസൻ (78- റിട്ട. അദ്ധ്യാപകൻ പാലോട് ,കരിമൺകോട് യു.പി.എസ്) നിര്യാതനായി.ഭാര്യ:ലീല.മക്കൾ:സിമി, സിജു.മരുമകൻ:ബാബു.സഞ്ചയനം:ബുധൻ രാവിലെ 8 ന്.