madhavan

കല്ലമ്പലം: പുതുശ്ശേരിമുക്ക് പുളിയറക്കോണം നെല്ലികുന്നുവിള വീട്ടിൽ മാധവൻ ( 73 , മസ്കറ്റ്‌) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: കുമാർ, ജയ, ലളിത, ലതിക. മരുമക്കൾ: തുളസി, ജോയി, സതീഷ്‌, ബീന. സഞ്ചയനം12ന് രാവിലെ 8ന്.