ആറ്റിങ്ങൽ: ഊരുപൊയ്ക മാടമൻമൂഴി പണ്ടാരവിളാകത്ത് വീട്ടിൽ ചന്ദ്രശേഖരൻ നായർ(73) നിര്യാതനായി. ഭാര്യ : ബേബിയമ്മ. മക്കൾ : അശ്വതി, അർച്ചന. മരുമക്കൾ : രാജേഷ്, വിപീഷ്.