ബഹുഭാഷ ചിത്രമായി ഒരുങ്ങുന്ന ഗാർഗിയിൽ സായ് പല്ലവി നായിക

aiswarya

ഗൗ​തം​ ​രാ​മ​ച​ന്ദ്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗാ​ർ​ഗി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ന​ടി​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്‌​മി​ ​നി​ർ​മ്മാ​താ​വു​ന്നു.​ ​സാ​യ് ​പ​ല്ല​വി​ ​ആ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക.​ ​ബ​ഹു​ഭാ​ഷ​ ​ചി​ത്ര​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ഗാ​ർ​ഗി​യു​ടെ​ ​ഫ​സ്‌​റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​റി​ച്ചി​ ​എ​ന്ന​ ​നി​വി​ൻ​ ​പോ​ളി​ ​ചി​ത്ര​ത്തി​നു​ ​ശേ​ഷം​ ​ഗൗ​തം​ ​രാ​മ​ച​ന്ദ്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​നി​മ​യാ​ണ് ​ഗാ​ർ​ഗി.​സാ​യ്‌​പ​ല്ല​വി​യു​ടെ​ ​ജ​ന്മ​ദി​ന​ത്തി​ൽ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട്.
ര​വി​ച​ന്ദ്ര​ൻ​ ​രാ​മ​ച​ന്ദ്ര​ൻ,​ ​തോ​മ​സ് ​ജോ​ർ​ജ്,​ ​ഗൗ​തം​ ​രാ​മ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രും​ ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​ക​ളാ​ണ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​പ്രേ​മ​കൃ​ഷ്ണ​ ​അ​ക്ക​ട്ടു.​ ​ഗോ​വി​ന്ദ​ ​വ​സ​ന്ത​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ഷ​ഫീ​ഖ് ​മു​ഹ​മ്മ​ദ് ​അ​ലി​ ​എ​ഡി​റ്റിം​ഗ് ​നി​ർ​വ​ഹി​ക്കു​ന്നു.
അ​തേ​സ​മ​യം​ ​സി​നി​മാ​ജീ​വി​ത​ത്തി​ൽ​ ​പു​തി​യ​ ​ചു​വ​ടു​വ​യ്പ് ​കൂ​ടി​യാ​ണ് ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്‌​മി​ ​ന​ട​ത്തു​ന്ന​ത്.​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​അ​ഞ്ചു​വ​ർ​ഷ​ ​യാ​ത്ര​യാ​ണ് ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​ന​ട​ത്തു​ന്ന​ത്.​ ​ജീ​വി​ത​ത്തി​ൽ​ ​സി​നി​മ​ ​വ​ലി​യ​ ​മാ​റ്റം​ ​വ​രു​ത്തി​ ​എ​ന്നു​ ​ഐ​ശ്വ​ര്യ​ല​ക്ഷ്മി​ ​ക​രു​തു​ന്നു.​ ​'​'​ഒ​രു​ ​വ്യ​ക്തി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഞാ​ൻ​ ​സി​നി​മ​യി​ലാ​ണ് ​വ​ള​ർ​ന്ന​ത്.​ ​ഞാ​ൻ​ ​എ​ന്താ​ണെ​ന്ന് ​മ​ന​സി​ലാ​ക്കാ​ൻ​ ​ക​ഴി​യു​ന്നു.​ ​പ​ല​പ്പോ​ഴും​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​എ​ടു​ക്കു​മ്പോ​ൾ​ ​ഉ​ണ്ടാ​വു​ന്ന​ ​മാ​ന​സി​കാ​വ​സ്ഥ​യി​ലും​ ​മു​ൻ​പോ​ട്ടു​ള്ള​ ​ജീ​വി​ത​ത്തെ​ ​നോ​ക്കി​ ​കാ​ണു​മ്പോ​ഴും​ ​സി​നി​മ​യി​ൽ​ ​വ​ന്ന​ ​ശേ​ഷം​ ​എ​ന്റെ​ ​ചി​ന്ത​യി​ൽ​ ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ടെ​ന്ന് ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യു​ന്നു​ണ്ട്.​ ​എ​നി​ക്ക് ​സ​ന്തോ​ഷം​ ​മാ​ത്ര​മ​ല്ല,​ ​ജീ​വി​ത​വും​ ​ത​രു​ന്നു​ ​സി​നി​മ.​ ​പ​ല​പ്പോ​ഴും​ ​ജീ​വി​ത​ത്തി​ലെ​ ​എ​ല്ലാ​ ​സ​ന്തോ​ഷ​ത്തി​നും​ ​കാ​ര​ണം​ ​സി​നി​മ​ ​ത​ന്നെ​യാ​ണ്.​""​ ​ െഎശ്വ​ര്യ​ ​ല​ക്ഷ​മി​ ​പ​റ​ഞ്ഞു.​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​കു​മാ​രി​യി​ൽ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നൊ​പ്പം​ ​സ​ഹ​സം​വി​ധാ​യ​ക​യു​ടെ​ ​കു​പ്പാ​യം​ ​കൂ​ടി​ ​അ​ണി​യു​ന്നു.​ ​ഹൊ​റ​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​കു​മാ​രി​ ​നി​ർ​മ​ൽ​ ​സ​ഹ​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.