
വർക്കല: കുരയ്ക്കണ്ണി കുന്നുംപുറത്ത് വീട്ടിൽ പരേതനായ ജി.കുഞ്ഞുകൃഷ്ണപിളളയുടെ (റോഷൻകട) ഭാര്യ അംബുജാക്ഷിഅമ്മ (99) നിര്യാതയായി. മക്കൾ: ശാന്തകുമാരി, പ്രസന്നകുമാരിഅമ്മ, രാജേന്ദ്രൻനായർ, മോഹനൻനായർ, ബേബിഅമ്മ, അമ്പിളികുമാരി. മരുമക്കൾ: പരേതനായ അപ്പുക്കുട്ടൻനായർ, വേലുക്കുട്ടിപ്പിളള, മല്ലിക, പ്രീതാകുമാരി, പരേതനായ രവീന്ദ്രൻനായർ, രത്നാകരൻനായർ. സഞ്ചയനം വെളളിയാഴ്ച രാവിലെ എട്ടിന്.