santhakumari

കാട്ടാക്കട:ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പൂവച്ചൽ വേലംവിളാകത്ത് വീട്ടിൽ ശശിധരൻ നായരുടെ ഭാര്യ ശാന്ത കുമാരി(68)ആണ് മരിച്ചത്.കാട്ടാക്കട- കുറ്റിച്ചൽ റോഡിൽ പൂവച്ചൽ ജംഗ്ഷനടുത്ത് ഞായറാഴ്ച രാവിലെയായിരുന്നു അപകടം.റോഡിലൂടെ നടന്നുപോകവെ എതിരെ വന്ന ബൈക്ക് ശാന്തകുമാരിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെ ങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.മക്കൾ:സതീഷ് കുമാർ,രാജേഷ് (മാനേജർ എച്ച്.ഡി.എഫ്.സി ബാങ്ക്).മരുമക്കൾ:ദീപ,സുരാധ.