photo

നെടുമങ്ങാട്:വെള്ളൂർക്കോണം വിനിതാ ഭവനിൽ ഗോപിനാടാർ (66)നിര്യാതനായി. ഭാര്യ ലൈല. മക്കൾ വിനോദ്ഗോപി, വിനോയ് ഗോപി, വിനിത. മരുമക്കൾ അഭിരാമി, ലിജി, ഷിബു (ഗൾഫ് ). പ്രാർത്ഥന: ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക്.