പെരുമ്പാവൂർ: യാക്കോബായ സഭയിലെ സീനിയർ വൈദികനും കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകനുമായ വേങ്ങൂർ പുലക്കുടിയിൽ ഫാ.പി. ജേക്കബ് (93) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: പോൾ, തോമസ്, ഡോ. ജോർജ്. മരുമക്കൾ: ഡെൻസി, ജയ, മിനി.