pp


വർക്കല: ചിലക്കൂർ ശ്രീശിവത്തിൽ ആർ. രാമചന്ദ്രൻ നായർ ( 78-കെ.വി പ്രസ്സ്, വർക്കല ) നിര്യാതനായി. ഭാര്യ കോമള കുമാരി.മക്കൾ: ശ്രീജ, മനുജ. മരുമക്കൾ: ശിവകുമാർ ,സുരേഷ് കുമാർ. സഞ്ചയനം ശനിയാഴ്ച.