ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പ്രൊമോഷൻ കരട് പട്ടിക പ്രസിദ്ധീകരിച്ചു. 2018 മുതൽ സ്ഥാനക്കയറ്റം നൽകുന്നത് താത്കാലികമായി നിറുത്തി വെച്ചിരിക്കുകയായിരുന്നു. www.keralartc.com എന്ന വെബ്‌സൈറ്റിൽ ലിസ്റ്റ് ലഭ്യമാണ്. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരുടെ സീനിയോറിട്ടിയിൽ പരാതിയുള്ളവർ 21 ന് വൈകിട്ട് 4നകം യൂണിറ്റധികാരികളെ അറിയിക്കണം.