പുനലൂർ: ശിവൻകോവിൽ നാരായണ ഭവനിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ രാജമ്മ (79) നിര്യാതയായി. മക്കൾ: ആർ. രാജേന്ദ്രൻ, ആർ. ശോഭന. മരുമക്കൾ: അമ്പിളി, തുളസീധരൻപിള്ള.