കണ്ണനല്ലൂർ: നെടുമ്പന യു.പി.എസ് അദ്ധ്യാപകൻ കണ്ണനല്ലൂർ ആറാട്ടുവിള ഖാൻ മൻസിലിൽ ഇ. ഷാനവാസ് ഖാൻ (42) നിര്യാതനായി. ഭാര്യ: എ. ഷൈമ. മക്കൾ: മുഹമ്മദ് സഹിൽ, മുഹമ്മദ് സിനാൻ, മുഹമ്മദ് സാജിദ്.