തിരുവനന്തപുരം: പ്രൊഫ. എൻ.കൃഷ്‌ണപിള്ള ഫൗണ്ടേഷനിലെ മലയാള ഭാഷാപഠന കേന്ദ്രത്തിൽ ജൂലായിൽ ആരംഭിക്കുന്ന മലയാളം സർട്ടിഫിക്കറ്റ് കോഴ്സിൽ ക്ളാസുകൾ കൈകാര്യം ചെയ്യുന്നതിന് അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. വിരമിച്ച മലയാളം അദ്ധ്യാപകർ അപേക്ഷയും ബയോഡേറ്റയും സഹിതം സെക്രട്ടറി,​ പ്രൊഫ. എൻ.കൃഷ്‌ണപിള്ള ഫൗണ്ടേഷൻ നന്ദാവനം,​ പാളയം,​ തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ അയയ്‌ക്കുക. ഫോ:0471 2330338, 9495302858, 9847125794.