
കുറ്റിച്ചൽ:സി.പി.ഐ കുറ്റിച്ചൽ ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം മീനാക്കൽ കുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,ഉഴമലയ്ക്കൽ ശേഖരൻ,ഈഞ്ചപ്പുരി സന്തു,പുറുത്തിപ്പാറ സജീവ്,കീഴ്പാലൂർ രാമചന്ദ്രൻ,രാജീവ് പൂവച്ചൽ,മധു.സി.വാര്യർ തുടങ്ങിയവർ സംസാരിച്ചു.സമ്മേളനം വിനോദ് കടയറയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.