selin

കുടപ്പനക്കുന്ന് : ദർശൻ നഗർ ഹൗസ് നമ്പർ 508 ചെമ്പരത്തി മൂട്ടിൽ പരേതനായ സി.വി. വർക്കിയുടെ ഭാര്യ സെലിൽ ജോസ് (82 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പട്ടം മലങ്കര സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ . മകൾ സൂസൻ സി. വി ( ഡെവലപ്പ്മെന്റ് ഓഫീസർ, സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് ) .മരുമകൻ ജോയി ജോൺ ( ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് വകുപ്പ് ) .