തിരുവനന്തപുരം: ആലപ്പുഴയിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഒാഫീസിൽ സ്ഥാപിച്ച മീറ്റർ ടെസ്റ്റിംഗ് ലബോറട്ടറിയുടെ പ്രവർത്തനം ഇന്ന് രാവിലെ 11ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
വൈദ്യുതി മീറ്റർ ടെസ്റ്റിംഗ്, കറന്റ് ട്രാൻസ്‌ഫോർമർ,റിലേ ടെസ്റ്റിംഗ്,പ്രിസിഷൻ റെസിസ്റ്റൻസ് ബോക്സ് ഉപയോഗിച്ച് എർത്ത് ടെസ്റ്റർ, ഇൻസലേഷൻ ടെസ്റ്റർ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ടാകും.