തെക്കേവിള: ദേശീയ നഗർ - 116 പഴിഞ്ഞിയിൽ വീട്ടിൽ രത്തിനന്റെ ഭാര്യ ഇന്ദിര (59) നിര്യാതയായി. മക്കൾ: ഇന്ദുരേഖ, രമ്യ, രേവതി. മരുമക്കൾ: ജി. അജിത്ത്, സതീഷ് കുമാർ, സിറോഷ്. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 6ന്.