ഓച്ചിറ: ചങ്ങൻകുളങ്ങര കണ്ണമത്ത്തറയിൽ വിമുക്തഭടൻ ധനപാലൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സന്തോഷ്, ബോബി, ശുഭ. മരുമക്കൾ: ശ്രീജ, സജി. സഞ്ചയനം 16ന് രാവിലെ 8ന്.