നെടുമങ്ങാട്: ചുള്ളിമാനൂർ കഴക്കുന്ന് വയലരികത്ത് വീട്ടിൽ ഗോപി ( 70 ) നിര്യാതനായി . ശകുന്തളയാണ് ഭാര്യ. മക്കൾ :സുജ, സുമ,സുനിത.മരുമകൻ സന്തോഷ്.സഞ്ചയനം. ഞായറാഴ്ച്ച രാവിലെ 9 ന്.