വക്കം : വക്കം ചാവടിമുക്ക് കുന്നുവിള തിരുവാതിരയിൽ ചന്ദ്രസേനന്റെ ഭാര്യ സുമം ( 62 ) നിര്യാതയായി. മക്കൾ : വരുൺ , കാവ്യ. മരുമകൻ : ജീവൻ. സംസ്ക്കാരം ഇന്നു രാവിലെ 9.30 ന്