sukumarapilla
sukumarapilla

അണ്ടൂർക്കോണം : പോത്തൻകോട് അരിയോട്ടുകോണം ജയ് നഗർ രാജേഷ് മന്ദിരത്തിൽ സുകുമാരപിള്ള (85) നിര്യാതനായി .ഭാര്യ പ്രഭാവതി .മക്കൾ :രാജേഷ് എസ്. പി , രാജി. പി. മരുമക്കൾ :ആതിര.ആർ , രാജേന്ദ്രൻ നായർ, സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.