പോത്തൻകോട്: വാവറ വലിയ കൈപ്പളിവീട്ടിൽ എൻ.ദാമോദരൻ പിള്ള (69) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ബിന്ദുകുമാരി, ബീനാ മോൾ. മരുമക്കൾ: ജഗദീശൻ നായർ.എം, വിനോദ്.ആർ. സഞ്ചയനം ഞായറാഴ്ച 8.30ന്.