കിളിമാനൂർ: നഗരൂർ ഗണപതിയാം കോണം വിളയിൽ വീട്ടിൽ വി.അനിയൻ (57) നിര്യാതനായി.ഭാര്യ: അമ്പിളി. മകൾ: ലക്ഷ്മി.സഞ്ചയനം: ഞായറാഴ്ച 8 ന്.