ll

വർക്കല: പരവൂർ കോട്ടപ്പുറം ലക്ഷ്മി നിവാസിൽ( ഉണിച്ചിറാം വിള ) പരേതനായ എൻ. സുധാകരന്റെ ഭാര്യ സുഷമാ ദേവി( 90) നിര്യാതയായി. മക്കൾ:കെന്നി, സിനി, സിമി. മരുമക്കൾ : പരേതനായ രാജേന്ദ്രൻ, ബിജു( അബുദാബി), സോജി ( വർക്കല നഗരസഭ).