തിരുവല്ലം :പാച്ചല്ലൂർ തോപ്പടി പാലിയത്ത് ഹൗസിൽ പരേതനായ സുന്ദരേശന്റെ മകൻ എസ്.ജയപാലൻ (60) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ : ചിന്നു, നീനു, വരുൺ .മരുമക്കൾ : ശംഭു, സിബു, പൂജ .സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ