നെയ്യാറ്റിൻകര: തൊഴുക്കൽ കിഴക്കേക്കുന്നുവിള അനൂപ് ഗീതാഭവനിൽ ബാബുവിന്റെ ഭാര്യ ഗീത (49) നിര്യാതയായി. മക്കൾ: അരുൺ, അനൂപ്, അതുല്യ. മരുമക്കൾ: രമ്യ ആർ.ആർ, സതീഷ് എസ്. സഞ്ചയനം വെളളിയാഴ്ച രാവിലെ 8.30ന്