ചാത്തന്നൂർ: പള്ളിമൺ വട്ടവിള സന്തോഷ് ഭവനിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സരോജിനി (77) നിര്യാതയായി. മക്കൾ: സന്ധ്യ, സജീവ്. മരുമക്കൾ: സന്തോഷ്, അംബിക.