പെരുംകുളം: വയയ്ക്കൽ വീട്ടിൽ വേണുഗോപാലൻ നായർ (52) നിര്യാതനായി. ഭാര്യ: സുനന്ദകുമാരി (കെ.എസ്.ഇ.ബി, കൊട്ടാരക്കര). മക്കൾ: ഭാമാവേണുഗോപാൽ, അനന്തകൃഷ്ണൻ. സഞ്ചയനം 16ന് രാവിലെ 8ന്.