ഇടമൺ: ആനപെട്ട കോങ്കൽ ദീപാ ഭവനിൽ കെ.എൻ. ശശിധരൻ (66) നിര്യാതനായി. ഭാര്യ: ജെ. വിമല. മക്കൾ: ദിലീപ്, ദീപ, ദീപു. മരുമക്കൾ: അശ്വതി, അജി (മസ്കറ്റ്), രേവതി. സഞ്ചയനം 15ന് രാവിലെ 9ന്.