
വാളത്തുംഗൽ: പുത്തൻ വീട്ടിൽ പരേതനായ പി. ഭാസ്കരൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (83) നിര്യാതയായി. മക്കൾ: ബി. അജയകുമാർ, എസ്. രാജി (അസി. രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി), ബി. രാജു. മരുമക്കൾ: സുമ, ബി.എസ്. പിള്ള (പി.ആർ.ഒ, എസ്.ഡി.ആർ.സി), സജിനി. സഞ്ചയനം 15ന് രാവിലെ 8.30ന്.