
കടയ്ക്കൽ: തുടയന്നൂർ വട്ടകൈതയിൽ പരേതനായ അബ്ദുൾ കരീമിന്റെ ഭാര്യ ഷെരീഫാബീവി (83) നിര്യാതയായി. മക്കൾ: സഹീലാബീവി, താജുദ്ദീൻ മൗലവി, ഫസിലുദ്ദീൻ മൗലവി, താഹിറാബീവി, സുലൈബാബീവി, പരേതനായ ഷറഫുദ്ദീൻ. മരുമക്കൾ: സീമ, ഹസീനബീവി, അസുറബീവി, അബ്ദുൾ മജീദ്, അബ്ദുൽ വാഹീദ്, പരേതനായ ബദറുദ്ദീൻ.