കിഴക്കേ കല്ലട: കൊടുവിള പരിയാരത്ത് വീട്ടിൽ പരേതനായ ശിവദാസന്റെ (മുത്തപ്പൻ) ഭാര്യ പുഷ്പ (76) നിര്യാതയായി. മക്കൾ: ബാബു, രാജു. മരുമക്കൾ: ദീപ, സൗമ്യ.