pn-hareesh

എരഞ്ഞിപ്പാലം: മലബാർ ഹോസ്പിറ്റലിനു സമീപം ഹരിശ്രീയിൽ പി.എൻ. ഹരീഷ് (57) നിര്യാതനായി. കോഴിക്കോട് കോർട്ട് റോഡിലെ വെസ്റ്റ് കോസ്റ്റ് ഇലക്ട്രിക്കൽസ് ഉടമയായിരുന്നു. പിതാവ് : പരേതനായ ഗോവിന്ദൻ കുട്ടി കുറുപ്പ്. മാതാവ് : സൗമിനി അമ്മ. ഭാര്യ:ഗീത. മക്കൾ : സായി വിഗ്നേഷ്, ഗായത്രി. സഹോദരങ്ങൾ: ബബിത, ഡോ.സജിത ( മെഡിക്കൽ കോളേജ്, കോഴിക്കോട്). സംസ്കാരം ഇന്ന് രാവിലെ 10.30 ന് പുതിയപാലം ശ്മശാനത്തിൽ.