
പോത്തൻകോട് : ആലപ്പുഴ ജില്ലയിൽ ചന്ദിരൂർ ചിറ്റക്കാട്ട് വീട്ടിൽ (കരുണാകരഗുരുവിന്റെ കുടുംബാംഗം) പദ്മനാഭൻ ചിറ്റേക്കാട്ട് (76) പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനു സമീപം കാഞ്ഞാമ്പാറ ജനപ്രിയവിലാസം വീട്ടിൽ നിര്യാതനായി. ഭാര്യ : സോമിനി പി. ആർ. മക്കൾ : ചന്ദ്രബാബു സി.പി., വിനോദ് സി.പി., പരേതനയാ ബിജു കുട്ടൻ സി.പി.