radhakrishnannair

വർക്കല: പുന്നമൂട് ശിവഗംഗയിൽ രാധാകൃഷ്ണൻനായർ (59) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: ആതിരാ കൃഷ്ണൻ, അതിൽ കൃഷ്ണൻ. മരുമകൻ: രാജേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.