joy72

മൂവാറ്റുപുഴ: മീങ്കുന്നം ചേർക്കോട്ട് സി.എസ്. ജോയി (72, റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബീബി (കരിമ്പന പൂച്ചാലിൽ കുടുംബാംഗം). മക്കൾ: ദീപക് (കെ.സി.വൈ.എം. മുൻ സംസ്ഥാന പ്രസിഡന്റ്), ഫാ. തോമസ് ചേർക്കോട്ട് (ഇറ്റലി), ദീപ ഇട്ടൂപ്പ്. മരുമക്കൾ: ദീപ്തി, ഇട്ടൂപ്പ് ജോസഫ് .