നെടുമങ്ങാട്: ചുള്ളിമാനൂർ ചെറുവേലി ഉറ്റുകുഴി കട്ടയ്ക്കാൽ വീട്ടിൽ കെ ദാമോദരൻ (72) നിര്യാതനായി.ലളിതയാണ് ഭാര്യ .മക്കൾ: മനോജ് ,പ്രിയ. മരുമക്കൾ :ബിന്ദു, അജു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്