തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് മുട്ടത്തറയിൽ ആരംഭിക്കുന്ന നൈപുണ്യ വിജ്ഞാന വികസന കേന്ദ്രത്തിന്റെ തിരുവനന്തപുരം നോഡൽ സെന്റർ നാളെ രാവിലെ 10. 30ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.മുട്ടത്തറ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ വി.സജീവ് അദ്ധ്യക്ഷത വഹിക്കും.18ന് ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ലാറ്റെക് എന്ന പേരിൽ ഏകദിന സോഫ്‌റ്റ്‌വെയർ ശില്പശാല സംഘടിപ്പിക്കും.