arunjose

നെയ്യാറ്റിൻകര : മാവിളക്കടവ് ദർശനാ ഭവനിൽ അരുൺ ജോസ് (31) നിര്യാതനായി. ഭാര്യ സൗമ്യ .പ്രാർത്ഥന ഇന്ന് രാവിലെ 8 മണിക്ക് മാവിളക്കടവ് ദേവാലയത്തിൽ