
വിഴിഞ്ഞം:മുക്കോല ബിന്ദു മന്ദിരത്തിൽ പ്രഭാകരൻ.കെ (79,റിട്ട.കെ.എസ്.ഇ.ബി.) നിര്യാതനായി. ഭാര്യ: ലീല.ബി. മക്കൾ:പരേതനായ സജീവ്, ശശികല (ടീച്ചർ, ഗവ:വി.എച്ച്.എസ്.എസ്. മണക്കാട് ) മരുമകൻ:പ്രദീപ് കുമാർ.എൻ (ഹെൽത്ത് ഇൻസ്പെക്ടർ, ഗവ: താലൂക്ക് ആശുപത്രി,വർക്കല ) സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.