വർക്കല: ചേന്നൻകോട് പെരിഞ്ഞാൻകോണം പ്രഭാഭവനിൽ ആർ.നടരാജൻ (85) നിര്യാതനായി. ഭാര്യ: മാലതി. മകൾ: പ്രഭ. മരുമകൻ: സുനിൽകുമാർ. സഞ്ചയനം: 16ന് രാവിലെ 8.30ന്.