ആറ്റിങ്ങൽ: അവനവഞ്ചേരി എ.കെ.ജി നഗർ ദേവീശാന്ത് വീട്ടിൽ ശാന്തമ്മ (71) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ചന്ദ്രിക, രാജു, സന്തോഷ്കുമാർ, മരുമക്കൾ: റാണി, പ്രേമചന്ദ്രൻ, ശാന്തകുമാരി, അഷിത.