vikra

തിരുവനന്തപുരം : പെരുന്താന്നി, ഡി.ഇ.എസ്.ആർ.എ 106-എ, കൃഷ്ണാഞ്ജലിയിൽ വി.വിക്രമൻ നായർ(70) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി.വി.നായർ. മകൻ: അനൂപ് ജെ. വി. (ഇനാപ്പ്, ടെക്‌നോപാർക്ക്), മരുമകൾ: പ്രിയങ്ക. സഞ്ചയനം വർക്കല കരുനിലക്കോട് പ്രിയങ്ക നിവാസിൽ തിങ്കളാഴ്ച രാവിലെ 8 ന്.