കാട്ടാക്കട:മുഴവൻകോട് എൻ.എസ്.എസ് കരയോഗത്തിന്റെ കീഴിൽ മന്നം ബാലസമാജം രൂപീകരിച്ചു.ഭാരവാഹികളായി ഗൗരി (പ്രസിഡന്റ്‌ ),ഭരത്(വൈസ് പ്രസിഡന്റ്‌),ദേവൻ(സെക്രട്ടറി),ഗൗരിശങ്കർ,(ജോയിന്റ് സെക്രട്ടറി),അഭയ കൃഷ്ണ(ട്രഷറർ),
കൃഷ്‌ണേന്ദു(കലാ വിഭാഗം),ശബരി(കായിക വിഭാഗം),
ദേവയാനി,ആദി ദേവ്,ഗൗരി കുട്ടി,ഗൗരി നന്ദ(എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികൾ കരയോഗം പ്രസിഡന്റ് അഡ്വ.കാട്ടാക്കട അനിൽ മുമ്പാകെ സത്യവാചകം ചൊല്ലി അധികാരമേറ്റു.