obit

നെയ്യാറ്റിൻകര: കമുകിൻകോട്:കല്ലുവിള രേവതിയിൽ ജെ.എസ് ലാൽ സുധീർ (അമ്പിളി-58, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ : എസ്. ബിജി. മക്കൾ : ആഘോഷ് ബി. ലാൽ, അമൃത് ബി. ലാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.