തിരുവല്ല: ഓമചേരിൽ ഗ്രെയ്‌സ് ഭവനിൽ പരേതനായ പാസ്റ്റർ തോമസ് ഫിലിപ്പിന്റെ (ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡന്റ്) മകൻ ജോർജ് തോമസ് (ജോജി-51) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ.